SEARCH


Kasargod Kundamkuzhi Maruthalam Vayanattu Kulavan Devasthanam (കുണ്ടംകുഴി: മരുതളം വയനാട്ടുകുലവന്‍ ദേവസ്ഥാനം)

Course Image
കാവ് വിവരണം/ABOUT KAVU


കുണ്ടംകുഴി: മരുതളം വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടത്തുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ടിനോടനുബന്ധിച്ച കൂവം അളക്കല്‍. 2017 മാര്‍ച്ച് 15, 16, 17 തീയതികളിലാണ് തെയ്യംകെട്ട് മഹോത്സവം. 15-ന് രാവിലെ കലവറനിറയ്ക്കലും കാലിച്ചേകോന്‍ തെയ്യവും നടക്കും. 16-ന് കോരച്ചന്‍, കണ്ടനാര്‍കേളന്‍, വയനാട്ടു കുലവന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും. 17-ന് കോരച്ചന്‍, കണ്ടനാര്‍കേളന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848